KGF Trailer Launch
അന്യഭാഷ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് മലയാളി പ്രേക്ഷകര്‍. നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ഇവിടുളളവര്‍ ഇരുകെയ്യും നീട്ടി സ്വീകരിക്കാറുണ്ട്. തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങള്‍ക്കെല്ലാം വമ്പന്‍ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കാറുളളത്.